KeralaLatest NewsNews

കോവിഡ് ലക്ഷണമുള്ളയാൾ എത്തിയത് മൂന്ന് തവണ; കുളത്തുപ്പുഴയിലെ സാമൂഹികാരോഗ്യ കേന്ദ്രം പൂര്‍ണമായി അടച്ചു

കുളത്തുപ്പുഴ: കോവിഡ് രോഗലക്ഷണമുള്ളയാള്‍ എത്തിയതിനെ തുടർന്ന് കൊല്ലം കുളത്തുപ്പുഴയിലെ സാമൂഹികാരോഗ്യ കേന്ദ്രം പൂര്‍ണമായി അടച്ചു. രോഗലക്ഷണം ഉള്ളയാള്‍ മൂന്നു തവണ ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വീണ്ടും ശക്തമാക്കുകയാണ്. നാളെമുതല്‍ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button