Latest NewsNewsInternational

കോവിഡ് വില്ലനായി; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടാനൊരുങ്ങി ഈ വിമാന കമ്പനി

ഒ​രോ തൊ​ഴി​ല്‍ ന​ഷ്ട​ത്തി​നും എ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്നും ബാ​ല്‍​പ

ലണ്ടൻ; കൊറോണ വൈ​റ​സ് ബാ​ധ മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം മ​റി​ക​ട​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി പ്രശസ്ത വിമാന കമ്പനി, 12,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നാ​ണ് നീ​ക്കം,, വി​മാ​ന​യാ​ത്ര പ​ഴ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് വ​രെ മ​റ്റു പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് എ​യ​ര്‍​വേ​സി​ന്‍റെ മാ​തൃകമ്പ​നി​യാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍ ഗ്രൂ​പ്പ് (ഐ​എ​ജി) അ​റി​യി​ച്ചു.

എന്നാൽ ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സിന്റെ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് ബ്രി​ട്ടീ​ഷ് എ​യ​ര്‍​ലൈ​ന്‍ പൈ​ല​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ (ബാ​ല്‍​പ) രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്,, ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം ഞെ​ട്ട​ലും ദുഃ​ഖ​വു​മു​ണ്ടാ​ക്കു​ന്ന​താ​ണ്.,ഒ​രോ തൊ​ഴി​ല്‍ ന​ഷ്ട​ത്തി​നും എ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്നും ബാ​ല്‍​പ പ്ര​തി​ക​രി​ച്ചു.

കൂടാതെ നി​ല​വി​ല്‍ 4,500 പൈ​ല​റ്റു​മാ​രും 16,000 ക്യാ​ബി​ന്‍ ക്യൂ ​അം​ഗ​ങ്ങ​ളു​മാ​ണ് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സി​ലു​ള്ള​ത്,, ഇ​തി​ന​കം അനേകം ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ത്കാ​ലി​കാ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വി​മാ​ന യാ​ത്ര പ്രീ-​വൈ​റ​സ് ത​ല​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് ക​മ്ബ​നി വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button