Latest NewsNewsIndia

24 മണിക്കൂറിനിടെ 1543 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി • രാജ്യത്ത് 24 മണിക്കൂറിനിടെ 1543 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 29,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 684 രോഗികള്‍ക്ക് രോഗം ഭേദമായതായും നമ്മുടെ റിക്കവറി റേറ്റ് ഇപ്പോള്‍ 23.3% ആണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. റിക്കവറി നിരക്കില്‍ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button