ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ അടുത്തമാസം പകുതിവരെ നീട്ടിയേക്കുമെന്ന് സൂചന. കോവിഡ്-19 കമ്മിറ്റിയാണ് നിലവിലെ സാഹചര്യം വിലയിരുത്തി ശിപാര്‍ശ നല്‍കിയത്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 2,625 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 54 പേര് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments