Latest NewsNewsIndia

ക്വാറന്റൈന്‍ ലംഘിച്ചതിന് 6 മാസം പ്രായമായ കുഞ്ഞടക്കം 51 പേര്‍ക്കെതിരെ കേസ്

ഡെറാഡൂണ്‍: ക്വാറന്റൈന്‍ ലംഘിച്ചതിന് 6 മാസം പ്രായമായ കുഞ്ഞടക്കം 51 പേര്‍ക്കെതിരേ കേസെടുത്തു. രണ്ടും എട്ടും വയസ്സുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരേ ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തി. ജുവനൈല്‍ നിമയപ്രകാരം എട്ടുവയസ്സില്‍ താഴെയുളള കുട്ടികള്‍ക്കെിരേ കേസെടുക്കാനാവില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. പൊലീസിന്റെ നടപടി ശരിയായില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button