കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിൽ തൊഴിവലസരം. ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. റിസർച്ച് ഫെലോയ്ക്ക് എം.എസ്സി/എംടെക്കും ഗേറ്റുമാണ് യോഗ്യത. റിസർച്ച് അസോസിയേറ്റിന് പി.എച്ച.ഡിയാണ് യോഗ്യത. രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 66 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്കും സന്ദർശിക്കാം : https://www.tropmet.res.in/
അവസാന തീയതി : ജൂലൈ 31
Post Your Comments