KeralaNattuvarthaLatest NewsNews

ലോക്ക് ഡൗൺ ലംഘിച്ചെത്തിയ വീട്ടമ്മക്ക് കൊവിഡ്; ചികിത്സക്കായി കോട്ടയത്തേക്ക് മാറ്റുന്നു

വന്ന കാറിന്റെ ഡല്‍ഹി സ്വദേശിയായ ഡ്രൈവറുടെ വിവരം അവിടത്തെ അധികൃതര്‍ക്കു കൈമാറി

നെ​ടു​ങ്ക​ണ്ടം: കഴിഞ്ഞ ദിവസം ഡ​ല്‍​ഹി​യി​ല്‍​ നി​ന്നു കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ക​ന്പം​മെ​ട്ട് വ​ഴി ഇ​ടു​ക്കി​യി​ലെ​ത്തി​യ ദ​ന്പ​തി​ക​ളി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കപ്പെട്ട വീ​ട്ട​മ്മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയി​ലേ​ക്കു മാ​റ്റും,, മാര്‍ച്ച്‌ 20 നാണ് ഇവര്‍ മെല്‍ബണില്‍ നിന്ന് ,,ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് അവിടെ 14 ദിവസം നിരീക്ഷണത്തിനു ശേഷം ഇരുവരും ഒരു ടാക്‌സി കാറില്‍ മഹാരാഷ്ട്രയിലൂടെ 3500 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഏപ്രില്‍ 16ന് ഇടുക്കി കമ്ബംമെട്ട് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു,, തുടര്‍ന്ന് ഇവരെ കമ്ബംമെട്ട് കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.

അധികൃതർ നടത്തിയ സ്രവ പരിശോധനയിലാണ് ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്,, ഭര്‍ത്താവിന് ഫലം നെഗറ്റീവ് ആണ്. ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുന്നത്. ഇവര്‍ വന്ന കാറിന്റെ ഡല്‍ഹി സ്വദേശിയായ ഡ്രൈവറുടെ വിവരം അവിടത്തെ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.

നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു കോ​വി​ഡ് ബാ​ധ​യു​ള്ള ഒ​ന്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ യാ​ത്ര ചെ​യ്ത​ത്. മൂ​ന്നു ദി​വ​സ​വും ബ്ര​ഡും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും യാ​ത്ര. ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഭ​ക്ഷ​ണ​വും വി​ശ്ര​മ​വും ന​ല്‍​കി​യ ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ര്‍​ക്കു പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ക്വാ​റ​ന്‍റൈ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്കു പ്ര​ത്യേ​കം മ​രു​ന്നു​ക​ളും ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button