Latest NewsKeralaNews

പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാനുള്ള ചുമതല നോർക്കയ്ക്ക് നൽകി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാനുള്ള ചുമതല നോർക്കയ്ക്ക് നൽകി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി. പ്രവാസികള്‍ വിമാനത്താവളങ്ങളിലെത്തി മരുന്ന് കൈപ്പറ്റണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button