KeralaLatest NewsNews

കോവിഡ് 19 : സംസ്ഥാനത്ത് ര​ണ്ട് ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് ര​ണ്ട് ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് കോവിഡ് 19. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്കാ​ണ് രോഗം സ്ഥിരീകരിച്ചത്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​വ​രെ പ​രി​ശോ​ധി​ച്ച ആ​റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​.

Also read : വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ മാര്‍ഗരേഖ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍

ഡ​ൽ​ഹി​യി​ൽ വി​നോ​ദ​യാ​ത്ര പോ​യ​ പ​ത്തം​ഗ സം​ഘ​ത്തിൽ ഉൾപ്പെട്ടവരാണ് രണ്ടു പേരും. ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ​ഞ്ച​രി​ച്ച ട്രെ​യി​നി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രും കോ​ഴി​ക്കോ​ട്ട് ഒ​രു വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഒ​ൻ​പ​ത് പേ​ർ കൂ​ടി ഇവിടെ താ​മ​സി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒ​രു ഡോ​ക്ട​ർ​ക്കും ഒ​രു ന​ഴ്സി​നും ര​ണ്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇ​വ​ർ എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടി​

shortlink

Related Articles

Post Your Comments

Related Articles


Back to top button