തിരുവനന്തപുരം: സ്പ്രിംക്ളര്‍ വിവാദം കത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും പിണറായിയെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ഡാറ്റാ നയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടും പൊളിറ്റ്ബ്യൂറോയില്‍ നിന്നു പോലും പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല. അതേസമയം, മുഖ്യ മന്ത്രിയിൽ നിന്ന് കേരളത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.
ALSO READ: കാലുകള്‍ പൊതിഞ്ഞ് കൊറോണയെ അകറ്റാമെന്ന ‘കണ്ടെത്തലുമായി’ പാക് വനിതാ മന്ത്രി; ട്രോൾ മഴ
സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയരുമോ എന്നതാണ് ശ്രദ്ധേയം. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും. ഒരു മാസത്തിന് ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റ് വിപുലമായ യോഗം ചേരുന്നത്.
Post Your Comments