Latest NewsIndiaNews

സാഹോദര്യവും ഒരുമയും കൊണ്ട് വേണം മറുപടി കൊടുക്കേണ്ടത്; ആക്രമിക്കുന്നതിന് മുമ്പ് കോവിഡ് ജാതിയും മതവും നോക്കാറില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ആക്രമിക്കുന്നതിന് മുമ്പ് കോവിഡ് ജാതിയും മതവും നോക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹോദര്യവും ഒരുമയും കൊണ്ട് വേണം കോവിഡിന് മറുപടി കൊടുക്കേണ്ടതെന്നും നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കോവിഡ് രാജ്യത്ത് പടരുമ്പോൾ മതത്തിന്റെയും മറ്റും വേര്‍തിരിവുകള്‍ പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read also: വുഹാന്‍ ലാബിൽ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങൾ ഉയർത്തിയിരുന്നു; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button