KeralaNattuvarthaLatest NewsNews

രണ്ടാൺമക്കളെ പിരിഞ്ഞത് പൊടി കുഞ്ഞുങ്ങളായിരുന്നപ്പോൾ, മൂത്തമോന് ഇന്ന് വയസ് 19, പഠിക്കാൻ മിടുക്കരാണെന്നാണ് കേട്ടിട്ടുള്ളതെന്ന് ദയ അശ്വതി; ഇപ്പോഴത്തെ ചിത്രങ്ങൾ ഇടരുതെന്നും അവർക്ക് പുറത്തിറങ്ങി നടക്കാനുള്ളതാണെന്നും സോഷ്യൽമീഡിയ

ഉമ്മ,,,,, ഒരായിരം ആശംസകൾ നേരുന്നു,,, എന്റെ പൊന്നോമനകൾക്ക്,,,

ബി​ഗ്ബോസ് മത്സരാർഥിയായിരുന്ന ദയ അശ്വതി തന്റെ രണ്ട് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു, ഞാനും എന്റെ മക്കളും എന്നാണ് താരം കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്.

ഇപ്പോ മുത്തമോൻ വൈശാഖിന് 19 വയസ്സായി,,,, പഠിക്കാൻ മിടുക്കന്മാര എന്നു ഞാൻ കേട്ടു,,, ഒത്തിരി സന്തോഷം,,, മുത്തേ,,,, Love,,,, you,,,, Da,,,,,, ഉമ്മ,,,,, ഒരായിരം ആശംസകൾ നേരുന്നു,,, എന്റെ പൊന്നോമനകൾക്ക്,,,, ദൈവത്തിന്റെയും ഈ അമ്മയുടേയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും,,,, സ്നേഹാശംകളോടെ നിങ്ങളുടെ സ്വന്തം അമ്മ,,,,എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

കുറിപ്പ് വായിക്കാം..

ഞാനും എന്റെ മക്കളും,,,,, , വൈശാഖ്, വിശാഖ്,,, ഈ പ്രായത്തിൽ ഞാൻ പിരിഞ്ഞു,,, ഇപ്പോ മുത്തമോൻ വൈശാഖിന് 19 വയസ്സായി,,,, പഠിക്കാൻ മിടുക്കന്മാര എന്നു ഞാൻ കേട്ടു,,, ഒത്തിരി സന്തോഷം,,, മുത്തേ,,,, Love,,,, you,,,, Da,,,,,, ഉമ്മ,,,,, ഒരായിരം ആശംസകൾ നേരുന്നു,,, എന്റെ പൊന്നോമനകൾക്ക്,,,, ദൈവത്തിന്റെയും ഈ അമ്മയുടേയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും,,,, സ്നേഹാശംകളോടെ നിങ്ങളുടെ സ്വന്തം അമ്മ,,,,

shortlink

Related Articles

Post Your Comments


Back to top button