KeralaLatest NewsNews

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 85 കാരന്‍ മലപ്പുറത്ത് മരിച്ചു

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 85 കാരന്‍ മലപ്പുറത്ത് മരിച്ചു. മലപ്പുറം കീഴാറ്റൂരില്‍ കോവിഡ് ബാധിച്ച് ഇദ്ദേഹം ചികിത്സയിലായിരുന്നു. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് ഇദ്ദേഹം.

ALSO READ: ഇന്ത്യൻ നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് ഇദ്ദേഹം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button