കേപ്ടൗൺ; ലോക്ക്ഡൗണിൽപ്പെട്ട് ലോകമെങ്ങുമുള്ള മനുഷ്യർ കഷ്ട്ടപ്പാട് അനുഭവിക്കുമ്പോൾ ഒരു കൂട്ടർ മാത്രം സ്വൈര്യവിഹാരം നടത്തുകയാണ്, അത് മറ്റാരുമല്ല മൃഗങ്ങളും പക്ഷികളുമാണ്.
മനുഷ്യരുടെ കടന്നു കയറ്റങ്ങളില്ലാതെ, ശല്യമില്ലാതെ ആദ്യമായി കൈവന്ന അവസരം മുതലാക്കുകയാണ് പാവം വന്യമൃഗങ്ങൾ, റോഡുകൾ കയ്യേറിയും നടുറോഢിൽ ഉച്ചമയക്കം നടത്തിയും സിംഹങ്ങൾ രാജകീയ ഭാവത്തിൽ ഇരിക്കുമ്പോൾ ഉള്ള ചിത്രങ്ങളാണ് ഇന്ന് വൈറലാകുന്നത്.
Kruger visitors that tourists do not normally see. #SALockdown This lion pride are usually resident on Kempiana Contractual Park, an area Kruger tourists do not see. This afternoon they were lying on the tar road just outside of Orpen Rest Camp.
?Section Ranger Richard Sowry pic.twitter.com/jFUBAWvmsA— Kruger National Park (@SANParksKNP) April 15, 2020
സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിലെ സിംഹങ്ങളാണ് രാജകീയ മയക്കം നടുറോഡിലാക്കിയത്. ദേശീയോദ്യാനത്തിലെ റേഞ്ചറായ റിച്ചാർഡ് സൗറിയാണ് ഈ അപൂർവ്വ ചിത്രം പകർത്തിയത്.
Post Your Comments