ന്യൂയോർക്ക്: “ഇന്ന് എന്റെ മകന്റെ ബർത്തഡേ ആണ്; കൊറോണ ആയതോണ്ട് ആരും വരുന്നില്ല; മകൻ വിഷമിച്ചിരിക്കുവാണ് “. അച്ഛൻ പോലീസിനെ വിളിച്ചു പറഞ്ഞു. അമേരിക്കയിലാണ് സംഭവം.
കൊറോണ എന്ന മഹാമാരിക്ക് മുമ്പിൽ അമേരിക്ക പകച്ചു നിൽക്കുമ്പോഴും അവിടുത്തെ പൊലീസ് ഫോൺ വിളിച്ച പിതാവിന്റെ വാക്കുകൾ കേട്ട് മകന് സർപ്രൈസ് ഒരുക്കി. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. സംഭവിച്ചത് എന്താണെന്ന് കണ്ട് നോക്കൂ.
Post Your Comments