Latest NewsNewsIndia

പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതം; ഇന്ത്യയെ അഭിനന്ദിച്ച് ഐഎംഎഫ്

ന്യൂഡൽഹി: പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമെന്നും കോവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ സത്വര നടപടി സ്വീകരിച്ചെന്നും ഐഎംഎഫ്. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. 1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്കാണ് ആഗോളവിപണി കൂപ്പുകുത്തുന്നത്. അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button