Latest NewsNewsOman

ഒമാനിൽ കാലാവസ്ഥാമാറ്റത്തിന് സാധ്യത; മുന്നറിയിപ്പ്

മ​സ്​​ക​റ്റ്: ന്യൂ​ന​മ​ര്‍​ദത്തെ തുടര്‍ന്ന് ഒ​മാ​നി​ല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി ആണ് ഇക്കാര്യം അറിയിച്ചത്. ബു​റൈ​മി, വ​ട​ക്ക​ന്‍ ബാ​ത്തി​ന, ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലും അ​ല്‍ ഹ​ജ​ര്‍ പ​ര്‍​വ​ത നി​ര​ക​ളി​ലും പ​രി​സ​ര​ത്തും വി​വി​ധ അ​ള​വി​ൽ മഴ പെയ്യും. മസ്ക്കറ്റിലും ഒ​റ്റ​പ്പെ​ട്ട മഴയ്ക്ക് സാധ്യതയുണ്ട്. അ​ല്‍ വു​സ്​​ത, ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടെ​യു​ള്ള ശ​ക്​​ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button