KeralaLatest NewsNews

മദ്യശാലകൾ തു​റ​ക്കു​ന്ന കാര്യത്തിൽ പ്രതികരണവുമായി മന്ത്രി തോ​മ​സ് ഐ​സ​ക്

കൊ​ച്ചി: കേരളത്തിലെ മദ്യശാലകൾ തു​റ​ക്കു​ന്ന കാര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെന്ന് മന്ത്രി തോ​മ​സ് ഐ​സ​ക്. ബാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത സ​മീ​പ​നം കൈ​ക്കൊ​ള്ളു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ALSO READ: ലോക്ക് ഡൗണിൽ നിരവധി ആളുകൾ വിശക്കുന്ന വയറുമായി അന്തിയുറങ്ങേണ്ടി വരുമോയെന്ന് ഭയക്കുമ്പോള്‍ സ്ട്രോബെറി ലഭ്യമാകുന്നില്ലെന്ന് ചില വിഐപികള്‍ പറയുന്നു; ആരോപണവുമായി ബിജെപി നേതാവ്

ഭാ​ഗ്യ​ക്കു​റി വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് ആ​യി​രം രൂ​പ​കൂ​ടി സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്നും തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു . അ​തേ​സ​മ​യം, കി​ഫ്ബി ഫ​ണ്ട് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കി​ല്ല . ജ​ന​ങ്ങ​ളെ അ​ട​ച്ചി​രു​ത്താ​തെ പ​രി​ശോ​ധി​ച്ച്‌ രോ​ഗ​വി​മു​ക്തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button