കൊച്ചി: കേരളത്തിലെ മദ്യശാലകൾ തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി തോമസ് ഐസക്. ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
ഭാഗ്യക്കുറി വില്പനക്കാര്ക്ക് ആയിരം രൂപകൂടി സഹായമായി നല്‍കുമെന്നും തോമസ് ഐസക് അറിയിച്ചു . അതേസമയം, കിഫ്ബി ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കില്ല . ജനങ്ങളെ അടച്ചിരുത്താതെ പരിശോധിച്ച് രോഗവിമുക്തി ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments