Latest NewsKeralaNews

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകള്‍ മാറ്റി. മെയ് 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള പി.എസ്.സി തന്നെയാണ് അറിയിച്ചത്. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാ തീയതികള്‍ക്കൊപ്പം പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button