പാരീസ്: കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നീട്ടി. മേയ് 11 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മേയ് 11നുശേഷം സ്കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: പൊന്‍കണിയും കൈനീട്ടവുമായി ഒരു വിഷുപ്പുലരി കൂടി; മലയാളികള്‍ക്ക് ഇന്ന് വിഷു
അതേസമയം ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് 14,967 പേരാണ് മരിച്ചത്. 1,36,779 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 27,718 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്.
Post Your Comments