Latest NewsKeralaNews

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇത് സംബന്ധിച്ച് ബെ​ഹ്റ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാര്‍ക്കാണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്ച ധാ​രാ​ളം പേ​ര്‍ നി​രോ​ധ​നം ലം​ഘി​ച്ച്‌ നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ര്‍​ദേശം.

ALSO READ: രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി; പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കോ​വി​ഡി​ന് ശ​മ​നം വ​ന്ന​താ​യി സ​മൂ​ഹ​ത്തി​ല്‍ തെ​റ്റാ​യ ധാ​ര​ണ ഉ​ണ്ടാ​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക​ഘ​ട്ട​ത്തി​ലാ​ണ് നാം.​ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button