Latest NewsKeralaNews

അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി തമിഴ്‌നാട്ടില്‍ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലന്‍സ് കേരളത്തിലേക്ക്

കൊച്ചി: അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി തമിഴ്‌നാട്ടില്‍ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട് നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് യാത്ര തിരിച്ചത്. രാത്രിയോടെ ആംബുലന്‍സ് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചി ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button