Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ 355 പേര്‍ക്ക് കൂടി കോവിഡ് 19: മൂന്ന് മരണം

റിയാദ്• സൗദി അറേബ്യ 355 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 3,287 ആയി.

മൂന്ന് പുതിയ മരണങ്ങളും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 44 ആയി ഉയർന്നു.

35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവാരെ രാജ്യത്ത് 666 പേര്‍ക്കാണ് രോഗം ഭേദമയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button