Latest NewsKeralaNattuvarthaNews

ആം​ബു​ല​ന്‍സ് അപകടത്തിൽപ്പെട്ടു, രോ​ഗിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ : ആം​ബു​ല​ന്‍സ് അപകടത്തിൽപ്പെട്ട്, രോ​ഗിയ്ക്ക് ദാരുണാന്ത്യം. ക​ണ്ണൂ​ര്‍ ത​ല​ശേ​രി​യിൽ ലോ​റി​യുമായി കൂട്ടിയിടിച്ച് ആംബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന മൊ​കേ​രി സ്വ​ദേ​ശി യ​ശോ​ദ(65) ആ​ണ് മ​രി​ച്ച​ത്. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button