![](/wp-content/uploads/2020/04/bernard.jpg)
കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനു പിന്നാലെ ഫ്രഞ്ച് ലീഗ് ക്ലബായ റെയിംസിന്റെ ക്ലബ് ഡോക്ടര്‍ ബെര്‍ണാര്‍ഡ് ഗോണ്‍സാലസ് (60) ആത്മഹത്യ ചെയ്തു. ആത്മഹത്യ കുറിപ്പില്‍ കൊറൊണ രോഗം സ്ഥിരീകരിച്ചതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് അദ്ദേഹം എഴുതിചേര്‍ത്തിട്ടുണ്ട്.
20 വര്‍ഷത്തോളമായി റെയിംസ് ക്ലബിനൊപ്പം ഉള്ള ഡോക്ടറാണ് അദ്ദേഹം. ബെര്‍ണാര്‍ഡ് ഗോണ്‍സാലസിന്റെ ആത്മഹത്യ ക്ലബിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments