KeralaLatest NewsNews

കോവിഡ് 19 ; സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന ; വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കോവിഡ് 19 പടരുന്നത് തടയുന്നതിനുള്ള ജാഗ്രതയുടേയും മുന്‍കരുതലിന്റെയും പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പുത്തന്‍കുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പുലര്‍ച്ചെ അഞ്ചരക്കാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button