KeralaLatest NewsNews

ആഴ്ചയിൽ മൂന്നുതവണ കേന്ദ്ര അവഗണന എന്നും പറഞ്ഞ് ആക്രോശിക്കുന്ന തോമസ് ഐസക്ക് മൗനവ്രതത്തിലാണ്; കേരളത്തിലെ മാധ്യമങ്ങൾ നൽകാത്ത വാർത്തയെക്കുറിച്ച് കെ. സുരേന്ദ്രൻ

റവന്യൂ കമ്മി നികത്താൻ 1276 .9 കോടി രൂപയും ദുരിതാശ്വാസനിധിയിലേക്ക് 157 കോടി രൂപയും കേന്ദ്രം കേരളത്തിന് നൽകിയത് ഒരു വരി വാർത്തയായി പോലും കേരളത്തിലെ മാധ്യമങ്ങൾ നൽകിയില്ലെന്ന് വ്യക്തമാക്കി കെ. സുരേന്ദ്രൻ. ആഴ്ചയിൽ മൂന്നുതവണ കേന്ദ്ര അവഗണന എന്നും പറഞ്ഞ് ആക്രോശിക്കുന്ന തോമസ് ഐസക്ക് മൗനവ്രതത്തിലാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read also: ഒരപ്പൂര്‍വ്വ അവസരമാണ് നമ്മുടെ പ്രധാനമന്ത്രി നമുക്ക് സമ്മാനിച്ചിരിക്കുന്നത്; കുറിപ്പുമായി ബാലചന്ദ്രമേനോൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

റവന്യൂ കമ്മി നികത്താൻ 1276 .9 കോടി രൂപയും ദുരിതാശ്വാസനിധിയിലേക്ക് 157 കോടി രൂപയും കേന്ദ്രം കേരളത്തിന് നൽകിയത് ഒരു വരി വാർത്തയായി പോലും കേരളത്തിലെ മാധ്യമങ്ങൾ നൽകിയില്ല. ആഴ്ചയിൽ മൂന്നുതവണ കേന്ദ്ര അവഗണന എന്നും പറഞ്ഞ് ആക്രോശിക്കുന്ന തോമസ് ഐസക്കാവട്ടെ ഇന്ന് മൗനവൃതത്തിലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button