Latest NewsNewsMobile PhoneTechnology

ഇന്ത്യയിൽ ഷവോമി സ്മാര്‍ട്ട്‌ഫോണുകളുടെ വില കൂടും

ഇന്ത്യയിൽ സ്മാര്‍ട്ട്‌ഫോണുകളുടെ വില കൂട്ടാനൊരുങ്ങി ഷവോമി. റെഡ്മി, പോക്കോ, എംഐ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് വില വർദ്ധിക്കുക. ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാല്‍ പുതിയ വിലനിര്‍ണ്ണയം ഉണ്ടാകുമെന്നു ഷവോമി അറിയിച്ചു. കേന്ദ്രസർക്കാർ മാര്‍ച്ച് മാസത്തിലാണ്ജിഎസ്ടി നിരക്ക് പരിഷ്‌കരിച്ചത്. ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Also read : കോവിഡ് 19 ; ആദ്യത്തെ ലക്ഷത്തിലെത്താന്‍ മൂന്ന് മാസം, പിന്നെ ഒരു ലക്ഷം കൂടി ചേര്‍ക്കാന്‍ വെറും പന്ത്രണ്ട് ദിവസം, ആറില്‍ നിന്ന് ഏഴിലെത്താനും ഏഴില്‍ നിന്ന് എട്ടിലെത്താനും എട്ടില്‍ നിന്ന് ഒമ്പതിലെത്താനും എടുത്തത് ഓരോ ദിവസം

അതേസമയം വില വർദ്ധനവ് ഫ്‌ളിപ്കാര്‍ട്ടില്‍ പ്രതിഫലിച്ച് തുടങ്ങിയിരുന്നു. . 6 ജിബി റാം + 128 ജിബി റോം ഉള്ള പോക്കോ എക്‌സ് 2 സ്മാര്‍ട്ട്‌ഫോണിന് 16,999 രൂപ ആയിരുന്നു നേരത്തെ എങ്കിൽ ഇപ്പോൾ അത് 17,999 രൂപയായി ഉയർന്നു. റെഡ്മി കെ 20 യുടെ 6 ജിബി റാം + 64 ജിബി കെ 20 പ്രോയുടെ 6 ജിബി റാം + 128 ജിബി റോം എന്നീ മോഡലുകൾക്ക് 2,000 രൂപ വര്‍ധിച്ചു. മറ്റു ഫോണുകളുടെ വില വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button