
കൊല്ലം: പത്തനാപുരത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി തങ്കം കടന്നുകളഞ്ഞു. പനിയും ചുമയും ഉള്ളതിനാല്‍ പത്തനാപുരത്തെ സ്വകാര്യആശുപത്രിയില്‍ ഇന്നലെ മുതല്‍ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു ഇയാളുടെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments