
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് യാത്ര ചെയ്‌ത് പിടിയിലായത് 1029 പേർ. അനാവശ്യമായി പുറത്തിറങ്ങിയ 1068 പേരാണ് സംസ്ഥാനത്ത് ഇന്നലെ അറസ്റ്റിലായത്. ഇതോടെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
Post Your Comments