Latest NewsSaudi Arabia

രാജ്യത്ത് നിലനിൽക്കുന്ന ക​ര്‍​ഫ്യൂ​വി​നെ വെ​ല്ലു​വി​ളി​ച്ച്‌​ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍

ക​ര്‍​ഫ്യൂ നി​ല​വി​ല്‍ വ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​തു​പോ​ലെ ധാ​രാ​ളം പേ​ര്‍ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പു​ക​ള്‍ ലം​ഘി​ച്ച്‌​ റോ​ഡി​ല്‍ ഇ​റ​ങ്ങു​ക​യും അ​വ വി​ഡി​യോ​യി​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഖ​മീ​സ് മു​ശൈ​ത്ത്/സൗദി അറേബ്യ ​: രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന ക​ര്‍​ഫ്യൂ ത​നി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ക​ര്‍​ഫ്യൂ സ​മ​യ​ത്ത് റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന​മോ​ടി​ക്കു​ക​യും അ​ത് വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സ്വ​ദേ​ശി യു​വാ​വി​നെ ഖ​മീ​സ് മു​ശൈ​ത്ത്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​ല​ര്‍ ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ​യ​ത്ത് റോ​ഡു​ക​ള്‍ വി​ജ​ന​മാ​യി കി​ട​ക്കു​ന്ന​തിന്റെ ഫോ​ട്ടോ എ​ടു​ത്തു പ്ര​ച​രി​പ്പി​ക്കു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഴു​വ​ന്‍ പ്ര​വൃ​ത്തി​ക​ളും നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും അ​ഞ്ചു​വ​ര്‍​ഷം വ​രെ ത​ട​വും 30 ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും സൗ​ദി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ര്‍​ഫ്യൂ നി​ല​വി​ല്‍ വ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​തു​പോ​ലെ ധാ​രാ​ളം പേ​ര്‍ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പു​ക​ള്‍ ലം​ഘി​ച്ച്‌​ റോ​ഡി​ല്‍ ഇ​റ​ങ്ങു​ക​യും അ​വ വി​ഡി​യോ​യി​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.ഇ​വ​ര്‍​ക്കെ​തി​രെ​യെ​ല്ലാം ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ട്.അതേസമയം കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി മൂ​ലം അ​ധി​കൃ​ത​ര്‍ ന​ട​പ്പാ​ക്കി​യ ക​ര്‍​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്ന​തോ​ടെ ജു​ബൈ​ലി​ലെ എ​ല്ലാ തെ​രു​വു​ക​ളും ന​ട​പ്പാ​ത​ക​ളും ആ​ദ്യ ദി​വ​സം തന്നെ ശൂ​ന്യ​മാ​യി. ക​ര്‍​ഫ്യൂ ലം​ഘ​ന കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

27 വര്‍ഷങ്ങള്‍ക്ക് ശേഷം രാം ലല്ല ദേവനെ അയോധ്യയിലെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി: കൊറോണയുടെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ പങ്കെടുത്തത് വളരെ ചുരുക്കം പേർ

രാ​ത്രി ഏ​ഴി​ന് മുമ്പ് ​ ത​ന്നെ ക​ട​ക​ളെ​ല്ലാം അ​ട​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍​നി​ന്ന്​ ഒ​ഴി​യു​ക​യും ചെ​യ്തു. ജു​ബൈ​ലി​ലെ പ്ര​ധാ​ന ചെ​റു​കേ​ന്ദ്ര​ങ്ങ​ളാ​യ ജു​ബൈ​ല്‍ ടൗ​ണ്‍, ഫാ​നാ​തീ​ര്‍, അ​റീ​ഫി​യ, ഖാ​ലി​ദി​യ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും വി​ജ​ന​മാ​യി​രു​ന്നു. വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ക​ര്‍​ഫ്യൂ​വി​ന് അ​ടി​സ്ഥാ​ന​മാ​ക്കി ജോ​ലി​സ​മ​യ​വും ഉ​ല്‍​പാ​ദ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര്‍​ഫ്യൂ ന​ട​പ്പാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് പ​ട്രോ​ളി​ങ്​ വി​ഭാ​ഗം മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button