Latest NewsKeralaNews

ലോക്ക് ഡൗൺ; കടകൾ തുറക്കുന്ന സമയം പുനഃക്രമീകരിച്ചു

കൊറോണ വൈറസ് തടയാനായി കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമായി. പൊതുഗതാഗതം പൂര്‍ണമായും നിലച്ചു. ആശുപത്രിയിലേക്കും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും ഓട്ടോ, ടാക്സി സേവനങ്ങള്‍ ഉപയോഗിക്കാം. ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ടുമണി വരെമാത്രമാണ് പ്രവര്‍ത്തിക്കുക. അതേസമയം കടകള്‍ തുറക്കുന്നത് 11 മുതല്‍ അഞ്ചുവരെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്താക്കിയിരുന്നു. ഇത് വൻ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. ഇതോടെ കടകള്‍ തുറക്കുന്നത് 11 മുതല്‍ അഞ്ചുവരെയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button