Latest NewsNewsBusiness

ഓഹരി വിപണിയിൽ വീഴ്ച തുടരുന്നു : ഇന്നും നഷ്ടത്തിൽ

മുംബൈ : കൊവിഡ് ഭീതിയിൽ ഓഹരി വിപണിയിൽ വീഴ്ച തുടരുന്നു, ഇന്നും നഷ്ടത്തിൽ തന്നെ. സെൻസെക്സ് 124 പോയിന്റ് താഴ്ന്നു 0454ലിലും നിഫ്റ്റി 13 പോയിന്റ് താഴ്ന്നു 8953ലുമാണ് വ്യാപാരം പുരോഗമിക്കുന്നു. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.

ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും,യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്റമെന്റ്, സണ്‍ ഫാര്‍മ, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button