ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കൊറോണ കേസുകളിൽ അവിശ്വസനീയത പ്രകടിപ്പിച്ച് പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക് വിദഗ്ധനുമായ പ്രൊഫസര്‍ സ്റ്റീവ് ഹാന്‍കേ. വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറും 113 കൊറോണ കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ടെസ്റ്റിങ് വ്യാപകമാക്കാത്തതുകൊണ്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസിനെ നേരിടുന്നതില്‍ ഇന്ത്യയുടെ ആശങ്കകള്‍ വിവരിക്കുന്ന ടൈം ഡോട്ട്കോമിന്റെ ലേഖനം ഷെയര്‍ ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
For a population of its size, #India has only reported 113 cases. This is hard to believe. Testing is not widespread, & #Modi‘s #BJP leaders tout phony treatments like #Homeopathy & #CowUrine. This is a recipe for disaster. #CoronavirusIndia.https://t.co/AJwCdORj4E
— Prof. Steve Hanke (@steve_hanke) March 16, 2020
Post Your Comments