Latest NewsNewsIndia

കോവിഡില്‍ രാജ്യത്ത് ഒരു മരണം കൂടി

മുംബൈ•കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയ ഇയാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ​ഇദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു.

കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ ഭാര്യയും മകനും ഇപ്പോള്‍ ചികിത്സയിലാണ്.

മുംബൈയിലെ ആദ്യ കോവിഡ് മരണമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button