Latest NewsNewsIndia

മൂന്ന് വയസുകാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: മുബൈയിൽ മൂന്ന് വയസുകാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കാൻ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. ഇവർ പുറത്തിറങ്ങിയാൽ കണ്ടുപിടിക്കാൻ എളുപ്പമാകുമെന്ന രീതിയിലാണ് ഇത്തരമൊരു പരീക്ഷണം. മുംബൈയിലെ ബിസിസിഐ ആസ്ഥാനവും അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button