മുംബൈ:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതു കൈയില്‍ സീല്‍ പതിപ്പിക്കാനുള്ള നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. അതേസമയം തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, മഹാരാഷ്ട്രയിൽ 37 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Post Your Comments