Latest NewsIndia

അമിതാവേശം: കൊറോണ ബാധിച്ചു മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ ഇന്റർവ്യൂ നടത്തിയ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍​​​​ക്ക് രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണം

കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍​​​​നി​​​​ന്ന് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍​​​​ക്ക് ര​​​​ണ്ടാ​​​​ഴ്ച​​​​ത്തേ​​​​ക്ക് ക​​​​ര്‍​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് വി​​​​ല​​​​ക്കേ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി.

ബം​​​​ഗ​​​​ളൂ​​​​രു: കല്‍ബുര്‍ഗി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കൊറോണ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച 76 കാ​​​​ര​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഹു​​​​സൈ​​​​ന്‍ സി​​​​ദ്ദി​​​​ഖി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​ഭി​​​​മു​​​​ഖം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത 14 മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​രി​​​​ല്‍ കോ​​​​വി​​​​ഡ്-19 ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് ഹു​​​​സൈ​​​​ന്‍ സി​​​​ദ്ദി​​​​ഖി(76) മ​​​​രി​​​​ച്ച​​​​ത്. ഇയാൾക്ക് കൊറോണ ആണെന്ന് എല്ലാ മാധ്യമങ്ങളിലും വാർത്തയുണ്ടായിരുന്നു.

എങ്കിലും ഇത് കണക്കാക്കാതെയാണ് മാധ്യമപ്രവർത്തകർ ഇയാളുടെ വീട്ടിലെത്തിയത്. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ ഇ​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്ന് നേ​​​​രി​​​​ട്ടു വി​​​​വ​​​​രം ശേ​​​​ഖ​​​​രി​​​​ക്കുകയായിരുന്നു . മരിച്ച സിദ്ദിഖിയുടെ ര​​​​ക്ത​​​​സാ​​​​മ്പി​​​​ളു​​​​ക​​​​ള്‍ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ വൈ​​​​റോ​​​​ള​​​​ജി ലാ​​​​ബി​​​​ല​​​​യ​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​ച്ച​​പ്പോ​​ള്‍ മ​​​​ര​​​​ണം കോ​​​​വി​​​​ഡ് മൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തോ​​​​ടെ കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍​​​​നി​​​​ന്ന് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍​​​​ക്ക് ര​​​​ണ്ടാ​​​​ഴ്ച​​​​ത്തേ​​​​ക്ക് ക​​​​ര്‍​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് വി​​​​ല​​​​ക്കേ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി. വൈ​​​​റ​​​​സ് ബാ​​​​ധി​​​​ത​​​​രി​​​​ല്‍​​​​നി​​​​ന്നു നേ​​​​രി​​​​ട്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് വി​​​​ല​​​​ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button