KeralaLatest NewsIndiaNews

ഇന്ത്യയിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു

ബെംഗളൂരു: കോവിഡ് –19 രോഗബാധയിൽ ഇന്ത്യയിലെ ആദ്യ മരണം കർണാടകയിൽ സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിന്റെ(76) മരണമാണ് കൊറോണ വൈറസ് (കോവിഡ് – 19) കാരണമാണെന്ന് സ്ഥിരീകരിച്ചത്.

തീർഥാടനത്തിനു ശേഷം സൗദിയിൽ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ് മടങ്ങിയെത്തിയത്. ഇയാൾ സമ്പർക്കം പുലർത്തിയിരുന്ന ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button