ചെന്നൈ : കോയമ്പത്തൂരിൽ എസ്.ഡി.പി.ഐ നേതാവിനെ അജ്ഞാതർ മാരകമായി ആക്രമിച്ചു. എസ്.ഡി.പി.ഐ നേതാവ് മൊഹമ്മദ് ഇക്ബാലിനെയാണ് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.
ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി: 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന
കഴിഞ്ഞ ദിവസം ഹിന്ദു മുന്നണി നേതാവ് ആനന്ദിനെ ഒരു സംഘം മതമൗലിക വാദികൾ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്ന് സംഘർഷ സാഹചര്യമായിരുന്നു കോയമ്പത്തൂരിൽ നിലനിന്നത്. ഇന്ന് ഹിന്ദുമുന്നണി ഓഫീസിനു നേരേ ബോംബേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments