KeralaLatest NewsNews

ഒമാൻ എയർ മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഒ​മാ​ന്‍ എ​യ​ര്‍ റ​ദ്ദാ​ക്കി. മ​സ്‌​ക്ക​റ്റി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സർവീസുകളാണ് റദ്ദാക്കിയത്. ബു​ധ​നാ​ഴ്ച​യും 13,14 തീ​യ​തി​ക​ളി​ലും കൊ​ച്ചി​യി​ല്‍​നി​ന്നും മ​സ്ക്ക​റ്റി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഒ​മാ​ന്‍ എ​യ​ര്‍​വേയ്​സി​ന്‍റെ (ഡ​ബ്ല്യു​വൈ 223/224) വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button