KeralaLatest NewsNews

പ​ത്ത​നം​തി​ട്ടയിൽ ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി; പോയത് വീട്ടിലേക്ക്

പ​ത്ത​നം​തി​ട്ട: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐസൊലേഷൻ വാർഡിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ, ചാടിപ്പോയ യുവാവിനെ കണ്ടെത്തി. റാ​ന്നി​യി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യാ​തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും മു​ങ്ങി​യ​ത്. ഇയാളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ര്‍​ഡി​ന് പോ​ലീ​സ് കാ​വ​ലേ​ര്‍​പ്പെ​ടു​ത്തി. ഇ​റ്റ​ലി​യി​ല്‍​നി​ന്നും എ​ത്തി​യ​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button