Latest NewsKeralaNews

കൊവിഡ് 19 മായി ബന്ധപ്പെട്ട പല വിവരങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ആവശ്യം; ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സാഹചര്യത്തില്‍ മുടക്കമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 മായി ബന്ധപ്പെട്ട പല വിവരങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ആവശ്യമായ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

Read also: കോവിഡ് 19: വീടുകളില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് സംവിധാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button