ചിറ്റിലഞ്ചേരി: പാലക്കാട് ചേരാമംഗലം ആനക്കോട് വീട്ടിനുള്ളില്‍ അമ്മയെയും രണ്ടു മക്കളെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കോട് അപ്പുക്കുട്ടന്റെ മകള്‍ ഉഷ (40), ഉഷയുടെ മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരാണു മരിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം. ഭര്‍ത്താവ് രാജേന്ദ്രന്‍ നെല്ലിയാമ്പതി എസ്റ്റേറ്റിലെ വെല്‍ഡറാണ്.
Post Your Comments