തൃശൂര്‍: കോവിഡ്19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളോടൊപ്പം വിമാനത്തിലെത്തിയ 11 പേര്‍ കൂടി നിരീക്ഷണത്തിൽ. തൃശൂര്‍ ജില്ലയിലാണ് ഇവരെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6 പേര്‍ ‘ഹൈ റിസ്ക്’ അവസ്ഥയിലാണ്. ജില്ലയിലാകെ 20 പേര്‍ വിവിധ ആശുപത്രികളില്‍ കോവിഡ് പ്രത്യേക ഐസലേഷന്‍ വാര്‍ഡിലാണെന്നും 142 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
Post Your Comments