Latest NewsIndiaNews

കൊ​റോ​ണ വൈ​റസിനെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ന് മു​ന്നി​ല്‍ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ഉ​യ​ര്‍​ന്നി​ട്ടുള്ള കൊ​റോ​ണ വൈ​റ​സിനെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നേരിടണമെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​രോ യു​ഗ​ത്തി​ലും പു​തി​യ വെ​ല്ലു​വി​ളി​ക​ള്‍ വ​രു​ന്നു. ഇ​പ്പോ​ള്‍ കൊ​റോ​ണ ഒ​രു വെ​ല്ലു​വി​ളി​യാ​യി ഉ​യ​ര്‍​ന്നു വ​ന്നി​രി​ക്കു​ന്നു. സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ത് ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. നാ​മെ​ല്ലാ​വ​രും ഈ ​അ​വ​സ്ഥ​യെ നേ​രി​ടേ​ണ്ട​തു​ണ്ടെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button