Latest NewsIndiaNews

ചുമ കൊണ്ടും ബോധവല്ക്കരണം നടത്താം: കോളർ ട്യൂണിൽ വ്യത്യസ്തമായ കൊറോണ ബോധവല്ക്കരണവുമായി ടെലികോം കമ്പനികള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 വൈ​റ​സ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കൊ​റോ​ണ​യെ നേ​രി​ടു​ന്ന​തി​ന് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കോ​ള്‍ ക​ണ​ക്‌ട് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു മുൻപ് ഒ​രു ചു​മ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ശ​ബ്ദ​സ​ന്ദേ​ശം ആ​രം​ഭി​ക്കു​ന്ന​ത്.ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല കൊ​ണ്ടോ, ടി​ഷ്യൂ കൊ​ണ്ടോ മൂ​ക്കും വാ​യും പൊ​ത്തുക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​കു​ക, അ​നാ​വ​ശ്യ​മാ​യി ക​ണ്ണി​ലും മൂ​ക്കി​ലും വാ​യി​ലും സ്പ​ര്‍​ശി​ക്ക​രു​ത്, ചു​മ, തു​മ്മ​ല്‍ എ​ന്നി​വ ഉ​ള്ള​വ​രി​ല്‍ നി​ന്ന് ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കു​ക എന്നിങ്ങനെയാണ് സന്ദേശത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button