KeralaLatest NewsIndiaNews

വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്കേറ്റു

പാലക്കാട് : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ത​മി​ഴ്നാ​ട് പെ​രി​യ​നാ​യ്ക്ക​ർ പാ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പാ​ല​മ​ല​യിൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ കോ​ട്ട​ത്ത​റ വ​ണ്ണാ​ന്ത​റ​മേ​ട് സ്വ​ദേ​ശി​നി ശി​വ​കാ​മി എ​ന്ന ശി​വാ​ന​മ്മാ​ൾ (65), പാ​പ്പ​മ്മാ​ൾ (50) എ​ന്നി​വ​രാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പാ​ല​മ​ല റോ​ഡി​ൽ മൂ​ന്നാം വ​ള​വിൽ അ​ട്ട​പ്പാ​ടി നാ​യ്ക്ക​ർ​പാ​ടി​യി​ൽ​നി​ന്നു​ള്ള സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പാ​ല​മ​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ള​കാ​പ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങവെ  ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മൂ​ന്നാം വ​ള​വി​ൽ​നി​ന്നു താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button