Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ പള്ളിയ്ക്കുള്ളില്‍ പ്രവാസിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

റിയാദ് : പള്ളിയ്ക്കുള്ളില്‍ പ്രവാസിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ അല്‍ശറായിഅ് ഡിസ്ട്രിക്റ്റില്‍ ഒരു സ്വകാര്യ കമ്പനിക്ക് കീഴിലുള്ള മസ്‍ജിദിനുള്ളിൽ പാകിസ്ഥാൻ പൗരനാണ് ജീവനൊടുക്കിയത്. വിവരം ലഭിച്ചയുടൻ പോലീസ് റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി.

Also read : ഹെഡ്മാസ്റ്ററുടെ ആത്മഹത്യക്ക് കാരണം സഹപ്രവര്‍ത്തകരില്‍ നിന്നേറ്റ മാനസിക പീഡനമെന്ന് സൂചന ; ദുരനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു

റെഡ്ക്രസന്റ് സംഘം പരിശോധിച്ച് മരണം ഉറപ്പുവരുത്തി.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശിശ കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചയാളുടെ പേരു വിവരങ്ങളൊന്നും ലഭ്യമല്ല. മരണ കാരണവും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button